BeQuick Recipes
BeQuick Recipes
  • Видео 542
  • Просмотров 33 802 304
Easy Breakfast//അരിയും അരിപൊടിയും വേണ്ട പഞ്ഞി പോലൊരു Breakfast//Soft Breakfast//Rava Recipe
Hi friends
I’m Dr. Bindu. രാവിലെ മാവ് അരച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല Tasty Soft Breakfast ആണ്. Try ചെയ്തു നോക്കണേ.@BeQuickRecipes
#easybreakfast
#easy
#breakfastrecipe
#ravarecipe
#ravabreakfastrecipe
#easyravarecipe
#tastyrecipes
#tasty
#soft
#softbreakfast
#bequickrecipes
#food
#healthy
#healthyrecipe
Просмотров: 4 850

Видео

ഗോതമ്പുപൊടിയും ചക്കക്കുരുവും കൊണ്ട് അപാര രുചിയിൽ ദിവസം മുഴുവൻ Soft//Breakfast/Dinner/Wheat Recipe
Просмотров 3 тыс.4 часа назад
Hi friends I’m Dr. Bindu. ഗോതമ്പുപൊടി ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു. സൂപർടേസ്റ്റാണ്. Try ചെയ്തിട്ട് feedbacks പറയണേ.@BeQuickRecipes #wheat #wheatrecipe #easybreakfast #easybreakfastideas #easydinnerrecipe #dinner #easydinnerrecipe #easydinnerideas #wheatflour #wheatflourrecipe #bequickrecipes #wheatbreakfast #wheatdinner #jackfruitseeds #chakkakkururecipe #tastyrecipes #softbreakf...
പെട്ടന്ന് Weight ഉം വയറും കുറയാൻ Chia Seeds ഉം ഓട്സും ഇതുപോലെ കഴിച്ചു നോക്കു//Chia Seeds/Weight loss
Просмотров 7 тыс.16 часов назад
Hi Friends I’m Dr. Bindu. ഓട്സും ചിയാസീഡ്സും regular ആയിട്ട് കഴിക്കുന്നത് വണ്ണവും വയറും പെട്ടന്ന് കുറയാൻ സഹായിക്കുന്നു. ഈ easy breakfast pudding കുറച്ചു ദിവസം regular ആയിട്ട് കഴിച്ചു നോക്കിയിട്ട് feedbacks പറയണേ.@BeQuick Recipes #oats #weightloss #chiaseedsforweightloss #chiaseedpudding #oatschiaseedpudding #breakfast #easybreakfast #easybreakfastideas #easybreakfastrecipe #healthy #oatsrecipe ...
മില്ലറ്റ്സ് കഴിച്ചാലുള്ള അത്ഭുതകരമായ മാറ്റങ്ങൾ//Millets ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ//Millet Recipe
Просмотров 12 тыс.21 час назад
Hi friends I’m Dr.Bindu. ദിവസവും ഒരു പിടി ചെറുധാന്യം നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ അസുഖങ്ങൾ ഒന്നും ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാം. 23 recipe Try ചെയ്തിട്ട് feedbacks പറയണേ.@BeQuick Recipes #milletrecipe #millet #healthy #healthyrecipe #healthybreakfast #healthybreakfastideas #easy #breakfast #easybreakfast #easybreakfastideas #tasty #tastybreakfastideas #milletbenefits #foxtailmilletrecipes #...
പഴുത്തമാങ്ങ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും ഉണ്ടാക്കിനോക്കൂ പാത്രം കാലിയാവുന്നതറിയില്ല/Ripe Mango Recipe
Просмотров 7 тыс.14 дней назад
Hi Friends I’m Dr.Bindu. പഴുത്തമാങ്ങ വെറുതേ കളയാതെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. തേനൂറും രുചിയാണ്. കുറച്ച് ചേരുവകൾ മാത്രം മതി.ഉണ്ടാക്കി നോക്കിയിട്ട് feedbacks പറയണേ.@BeQuickRecipes #easy #ripemangorecipe #mangorecipe #tastyrecipes #mangoladdu #easyladdu #snackrecipe #snack #easysnack #tastysnackrecipe #bequickrecipes #nalumanipalaharam #healthy #healthysnackideas #healthyrecipe
ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//ആവിയിൽ വേവിച്ച High Protein Fiber Rich Breakfast//Rice Flour Recipe
Просмотров 9 тыс.14 дней назад
Hi friends I’m Dr.Bindu. വളരെ healthy ആയിട്ടുള്ള ആവിയിൽ വേവിച്ച breakfast recipe ആണ് ഈ വീഡിയോയിൽ ഉള്ളത്. കറിയും വേണ്ട. തയ്യാറാക്കി നോക്കിയിട്ട് feedbacks പറയണേ.@BeQuickRecipes #healthy #healthybreakfast #proteinrichrecipe #riceflourrecipes #ricebreakfast #sprout #sproutsrecipes #sproutedmoong #bequickrecipes #easy #easybreakfast #breakfastrecipe #easybreakfastideas #breakfast #easybreakfastreci...
സൂപർ ടേസ്റ്റിൽ വെണ്ടക്ക ഇതുപോലെ ഉണ്ടാക്കിയാൽ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും//Vendakka recipe
Просмотров 38 тыс.21 день назад
Hi friends I’m Dr.Bindu. വെണ്ടക്ക ഇങ്ങനെ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കു. ചോറിനും ചപ്പാത്തിക്കും നല്ല ഒരു കറി ആണ്. എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും. Try ചെയ്തിട്ട് feedbacks പറയണേ.@BeQuickRecipes #easy #easycurry #vendakkairecipe #curryrecipe #tastycurry #curryforchapathi #curryforrice #tastyrecipes #okra #okrarecipe #okracurry #ladiesfingercurry #tasty #quick #quickrecipe #quickcurry #bequic...
റെസ്റ്റോറൻറ് സ്റ്റൈൽ കറിയുണ്ടാക്കൽ ഇനി എന്തെളുപ്പും//സൂപർ ടേസ്റ്റിൽ Onion Curry Recipes//2 Recipes
Просмотров 41 тыс.21 день назад
Hi friends I’m Dr. Bindu. സവാള ഉണ്ടെങ്കിൽ നല്ല ടേസ്റ്റി കറികൾ എളുപ്പത്തിൽ ഉണ്ടാക്കാം. വേറെ പച്ചക്കറികൾ ഒന്നും ഇല്ലെങ്കിലും മിനുട്ടുകൾക്കുള്ളിൽ തയ്യാറാക്കാൻ പറ്റുന്ന ഈ രണ്ടു recipes ഉം Try ചെയ്തു നോക്കണേ. @BeQuick Recipes #easy #easycurry #onion #onionrecipe #onioncurry #tastyrecipes #tastycurry #quick #quickcurry #curryforrice #curryforchapathi #curryforlunch #bequickrecipes #ullicurry #ullirecipe
തേനൂറും രുചിയിൽ ഒരു നാടൻ പലഹാരം//ഇങ്ങനെ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കു//Mango Recipe
Просмотров 19 тыс.28 дней назад
Hi friends I’m Dr.Bindu. പഴുത്തമാങ്ങ കൊണ്ട് ഇങ്ങനെയൊരു പലഹാരം ഉണ്ടാക്കി നോക്കൂ. വായിലലിഞ്ഞു പോകും രുചിയാണ്. ഇതുവരെ ഉണ്ടാക്കിയിട്ടില്ലെങ്കിൽ Try ചെയ്തു നോക്കണേ.@BeQuick Recipes #easy #mangorecipe #easysnack #nalumanipalaharam #healthy #healthysnacks #tastyrecipes #tastysnaks #snackrecipe #healthysnackideas #mango #ripemangorecipe #bequickrecipes
സൂപർ സോഫ്റ്റ്/ഇത് എത്ര എണ്ണം ഉണ്ടാക്കിയാലും തികയില്ല//അപാര രുചിയാണ് Mango Recipe/Breakfast/Snack
Просмотров 33 тыс.Месяц назад
Hi Friends I’m Dr.Bindu. ഇപ്പോൾ പഴുത്ത മാങ്ങയുടെ season ആണല്ലോ. ഒരു പഴുത്ത മാങ്ങയും ഒരു കപ്പ് അരിയും കൊണ്ട് മിനുട്ടുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ പലഹാരം എല്ലാവരും Try ചെയ്തിട്ട് feedbacks പറയണേ. ഇത്രയും Tasty ആയിട്ട് ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും.@BeQuick Recipes #easyrecipe #mangorecipe #easybreakfast #easysnack #snackrecipe #bequickrecipes #tastyreci...
മുട്ട ഇതുപോലെ ‫ ചെയ്തു നോക്കൂ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുംരുചി/Egg Recipe/ചോറിനും ചപ്പാത്തിക്കും
Просмотров 40 тыс.Месяц назад
Hi friends I’m Dr.Bindu. മുട്ട ഇതുപോലെ ഒരിക്കലെങ്കിലും ഉണ്ടാക്കിനോക്കൂ. അപാര രുചിയാണ്. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഒക്കെ സൂപർ കോമ്പിനേഷൻ ആണ്. Try ചെയ്തിട്ട് feedbacks പറയണേ.@BeQuick Recipes #eggrecipe #easy #easyrecipe #egg #eggcurry #tastyeggrecipe #bequickrecipes #tasty #tastyrecipes #curryforrice #curryforchapathi #curryforappam #quickcurry #quick #quickrecipe #eggsnack #easyeggrecipe
നാടൻ ബ്രേക്ക്ഫാസ്റ്റ്//എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും//കറിയും വേണ്ട//Healthy Breakfast
Просмотров 31 тыс.Месяц назад
Hi friends I’m Dr.Bindu. എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു നാടൻ ബ്രേക്ക്ഫാസ്റ്റാണ് ഈ വീഡിയോയിൽ ഉള്ളത്. Try ചെയ്തിട്ട് feedbacks പറയണേ.കുറഞ്ഞ ചേരുവകൾ മതി. ബ്രേക്ക്ഫാസ്റ്റായോ ഡിന്നർ ആയോ കഴിക്കാം.@BeQuickRecipes #healthybreakfastideas #healthy #breakfastrecipe #breakfast #easy #easybreakfast #easybreakfastideas #quick #quickbreakfast #tastyrecipes #tasty #ricebreakfast #riceflourrecipes #dinner #dinner...
സദ്യയിലെ മാമ്പഴ പുളിശ്ശേരിയുടെ രുചി രഹസ്യം//ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ//Mambazha Pulissery
Просмотров 17 тыс.Месяц назад
Hi friends I’m Dr.Bindu. മാമ്പഴ പുളിശേരി ഈ രീതിയിൽ ഉണ്ടാക്കിയാൽ രണ്ടു ദിവസം വരെ കേടാകാതെ ഇരിക്കും. Try ചെയ്തു നോക്കണേ.@BeQuick Recipes #mambazhapulissery #mangorecipe #easycurry #curryrecipe #curryforrice #easymambazhapulussery #ripemangocurry
എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ ഇതെല്ലാം ഒരു ശീലമാക്കാം//High Protein Fiber Rich instant Breakfast
Просмотров 18 тыс.Месяц назад
Hi friends, I’m Dr.Bindu. വളരെ Nutritious ആയിട്ടുള്ള ഒരു breakfast recipe ആണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്. റാഗിയും ചെറുപയറും മുരിങ്ങയിലയും ഒക്കെ ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് എല്ലാവരും Try ചെയ്തിട്ട് feedbacks പറയണേ.@BeQuick Recipes #instantbreakfast #easybreakfast #nutritiousbreakfast #healthy #easy #quick #tasty #healthybreakfastideas #healthybreakfast #quickbr...
സൂപ്പർ ടേസ്റ്റിൽ ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കാം//Breakfast/Dinner//ദിവസം മുഴുവൻ സോഫ്റ്റ് Wheat Recipe
Просмотров 9 тыс.Месяц назад
സൂപ്പർ ടേസ്റ്റിൽ ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കാം//Breakfast/Dinner//ദിവസം മുഴുവൻ സോഫ്റ്റ് Wheat Recipe
കട്ടകറുപ്പ് മുടി ഏത് പ്രായത്തിലും കാട് പോലെ വളരാൻ ഈ ഒറ്റ ചേരുവ മതി//Hair Growth oil/Hair Fall Remedy
Просмотров 247 тыс.Месяц назад
കട്ടകറുപ്പ് മുടി ഏത് പ്രായത്തിലും കാട് പോലെ വളരാൻ ഈ ഒറ്റ ചേരുവ മതി//Hair Growth oil/Hair Fall Remedy
Sugar ഉം Weight ഉം പെട്ടന്നു കുറയാനും ഹൃദയാരോഗ്യത്തിനും ഈ ധാന്യം കഴിയ്ക്കാം//Barley Recipe/Breakfast
Просмотров 31 тыс.Месяц назад
Sugar ഉം Weight ഉം പെട്ടന്നു കുറയാനും ഹൃദയാരോഗ്യത്തിനും ഈ ധാന്യം കഴിയ്ക്കാം//Barley Recipe/Breakfast
ഇത്രയും രുചിയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ//Pacha Manga Chammandi Podi//Chammandi podi//Raw Mango
Просмотров 12 тыс.2 месяца назад
ഇത്രയും രുചിയിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ//Pacha Manga Chammandi Podi//Chammandi podi//Raw Mango
ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//ഒരു തവണ ഉണ്ടാക്കിയാൽ എപ്പോഴും ഉണ്ടാക്കും/Raw Mango Recipe/Pacha Manga
Просмотров 21 тыс.2 месяца назад
ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ലേ//ഒരു തവണ ഉണ്ടാക്കിയാൽ എപ്പോഴും ഉണ്ടാക്കും/Raw Mango Recipe/Pacha Manga
ഇത്രയും ടേസ്റ്റിൽ കോവക്ക വിഭവങ്ങൾ കഴിച്ചിട്ടുണ്ടോ//ആരും ചോദിച്ചു വാങ്ങി കഴിച്ചു പോകും രുചി//Kovakka
Просмотров 10 тыс.2 месяца назад
ഇത്രയും ടേസ്റ്റിൽ കോവക്ക വിഭവങ്ങൾ കഴിച്ചിട്ടുണ്ടോ//ആരും ചോദിച്ചു വാങ്ങി കഴിച്ചു പോകും രുചി//Kovakka
അപാര രുചിയിൽ വെണ്ടക്ക ഇങ്ങനെ കഴിച്ചു നോക്കൂ//എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും എന്താ രുചി//Vendakka
Просмотров 19 тыс.2 месяца назад
അപാര രുചിയിൽ വെണ്ടക്ക ഇങ്ങനെ കഴിച്ചു നോക്കൂ//എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും എന്താ രുചി//Vendakka
സൂപ്പർ ടേസ്റ്റിൽ പച്ചമാങ്ങ കൊണ്ടുള്ള ഈ വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ/ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ
Просмотров 45 тыс.2 месяца назад
സൂപ്പർ ടേസ്റ്റിൽ പച്ചമാങ്ങ കൊണ്ടുള്ള ഈ വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ/ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ
Instant Mango Pickle//മിനുട്ടുകൾക്കുള്ളിൽ മാങ്ങ അച്ചാർ//ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കാം Easy Pickle
Просмотров 2,7 тыс.2 месяца назад
Instant Mango Pickle//മിനുട്ടുകൾക്കുള്ളിൽ മാങ്ങ അച്ചാർ//ഉണ്ടാക്കിയ ഉടനെ ഉപയോഗിക്കാം Easy Pickle
പഞ്ഞി പോലുള്ള പലഹാരം//നേന്ത്രപഴം ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം//Banana Snack
Просмотров 13 тыс.2 месяца назад
പഞ്ഞി പോലുള്ള പലഹാരം//നേന്ത്രപഴം ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം//Banana Snack
ഇത്രയും ആരോഗ്യഗുണങ്ങൾ ഉള്ള ഈ ധാന്യം ഇതുവരെ കഴിച്ചിട്ടില്ലേ/ആരോഗ്യത്തോടെ ഇരിക്കാൻ Easy Barley Recipes
Просмотров 138 тыс.2 месяца назад
ഇത്രയും ആരോഗ്യഗുണങ്ങൾ ഉള്ള ഈ ധാന്യം ഇതുവരെ കഴിച്ചിട്ടില്ലേ/ആരോഗ്യത്തോടെ ഇരിക്കാൻ Easy Barley Recipes
ഇത്രയും ടേസ്റ്റിൽ പടവലങ്ങ കഴിച്ചിട്ടുണ്ടോ/പടവലങ്ങ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകുംSnake Gourd Recipes
Просмотров 19 тыс.2 месяца назад
ഇത്രയും ടേസ്റ്റിൽ പടവലങ്ങ കഴിച്ചിട്ടുണ്ടോ/പടവലങ്ങ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകുംSnake Gourd Recipes
അപാര രുചിയിൽ പച്ചമാങ്ങ കൊണ്ട് തയ്യാറാക്കാം//എത്ര കഴിച്ചാലും മതിയാവില്ല Raw Mango Recipes
Просмотров 370 тыс.3 месяца назад
അപാര രുചിയിൽ പച്ചമാങ്ങ കൊണ്ട് തയ്യാറാക്കാം//എത്ര കഴിച്ചാലും മതിയാവില്ല Raw Mango Recipes
സൂപ്പർ ടേസ്റ്റിൽ Soft Breakfast രാവിലെ ഇനി എന്തെളുപ്പം//ഇനി എന്നും ഇതു മതി//Easy Breakfast
Просмотров 92 тыс.3 месяца назад
സൂപ്പർ ടേസ്റ്റിൽ Soft Breakfast രാവിലെ ഇനി എന്തെളുപ്പം//ഇനി എന്നും ഇതു മതി//Easy Breakfast
വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ കോവക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ/Kovakka Recipes/Ivy gourd
Просмотров 77 тыс.3 месяца назад
വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ കോവക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ/Kovakka Recipes/Ivy gourd
Nutritious Breakfast//ഓട്സിൻറെ കൂടെ ഇതെല്ലാം ചേർത്ത് തയ്യാറാക്കാം//Protein Rich Fiber Rich Breakfast
Просмотров 17 тыс.3 месяца назад
Nutritious Breakfast//ഓട്സിൻറെ കൂടെ ഇതെല്ലാം ചേർത്ത് തയ്യാറാക്കാം//Protein Rich Fiber Rich Breakfast

Комментарии

  • @sulthanahakeem9609
    @sulthanahakeem9609 47 минут назад

    Easy ayittu undakkan pattunna adipoli break fast recipe Rava kond healthy yum tastyum ayittulla recipe enik istapettu

  • @spv258
    @spv258 2 часа назад

    healthy breakfast recipe. you always make simple and quick breakfast items. thanks for sharing dear

  • @jasnajessy235
    @jasnajessy235 2 часа назад

    Video isttamayii veed evdeyan

  • @bbvv7951
    @bbvv7951 3 часа назад

    Rava kondula tasty recipe anallo nannaye parajuthannu undakkuna vidham thanks share it

  • @tyhankamoniseetha1885
    @tyhankamoniseetha1885 4 часа назад

    Ithu pesserate

  • @ishaspassion766
    @ishaspassion766 5 часов назад

    nalla healthy nd sofy rava recipe..loved it..wanna try the recipe..great share...well prepared nd presented too....

  • @IshuansarChanhath-qz2sp
    @IshuansarChanhath-qz2sp 5 часов назад

    Ravakond varity breakfast anallo nannyitund easy and tasty recepe

  • @santoshkn9067
    @santoshkn9067 5 часов назад

    Sooper breakfast

  • @ayishasidheek9922
    @ayishasidheek9922 5 часов назад

    Rava kondulla breakfast recipe superayittund. Nalla softayittundallo ithupole undakkiyal ellavarkum ishtavum. Theerchayayum ithupole undakki nokmanam.

  • @sushamanair434
    @sushamanair434 5 часов назад

    Super super

  • @amumunnu3565
    @amumunnu3565 7 часов назад

    Rava kondulla breakfast supper enthaayalum onnu undaaki nokkunnundu variety recipe

  • @livedreams333
    @livedreams333 7 часов назад

    ഇനി അരിയും ഉഴുന്നുമൊക്കെ അരച്ച് ബുദ്ധിമുട്ടണ്ടല്ലോ. പെട്ടന്നു അപ്പം ഉണ്ടാക്കാൻ തോന്നിയാൽ വീട്ടിൽ റവ ഉണ്ടെങ്കിൽ മതിയല്ലോ. നല്ല സോഫ്ട് അപ്പം ആണ് കിട്ടിയത്.

  • @resmishiju8445
    @resmishiju8445 7 часов назад

    variety breakfast idea with rava. you have lots of unique and healthy breakfast ideas. thanks for sharing with us dear

  • @tyhankamoniseetha1885
    @tyhankamoniseetha1885 7 часов назад

    We will call it Ada dosa.

  • @Vijay-ls9eq
    @Vijay-ls9eq 7 часов назад

    Rava kondulla tasty breskfast recipe kollato easy aye unfakkallo curry innum vedallo eniyum tasty recipe pratheeshikkunnu

  • @lubnajasim4812
    @lubnajasim4812 9 часов назад

    Rava kond eluppathil undakkan pattia oru breakfast thanneyan,enthayalum onnu try cheythu nokkunnud

  • @sankarij3386
    @sankarij3386 9 часов назад

    nalla soft ayittulla oru breakfast anallo, pettennu undakki edukkukayum cheyyam, looks so delicious too, enthayalum oru divasam ithu pole undakki nokkunnund

  • @minnurs4373
    @minnurs4373 10 часов назад

    ഒരു വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കി കാണിച്ചല്ലോ

  • @pichipoo7652
    @pichipoo7652 10 часов назад

    arippodi illathe undakkiya palaharam valare nannayittund.rava vachu nalla oru easy recipe aanu cheythu kanichathu

  • @roshlh2071
    @roshlh2071 10 часов назад

    rava kondu nalla soft appam anallo. chai de koode snack ayi kazhikkanum adipoli arikkum. nalla recipe arunnu. try cheyyanam.

  • @user-ug4yp1fk9i
    @user-ug4yp1fk9i 10 часов назад

    nalloru breakfast recipe aanuto...rava kondu easy aayittu thayyarakkaan patiya healthy aayitulla breakfast item.

  • @diyakumar1770
    @diyakumar1770 11 часов назад

    Nalla oru healthy breakfast recipe aanallo..Nalla soft aaytu Vannu...Oru Varier aanu...Try cheyyam

  • @jayashreenair9298
    @jayashreenair9298 11 часов назад

    Super yummy 😋 recipe

  • @mydreamz1751
    @mydreamz1751 11 часов назад

    റവ കൊണ്ട് നല്ല സോഫ്ട് ആയ അപ്പം ഉണ്ടാക്കി. ഇനി അരി കുതിർക്കാനും അരക്കാനും ഒന്നും നിക്കേണ്ട. പെട്ടന്നു തന്നെ ഉണ്ടാക്കാൻ കഴിയും.ഉണ്ണിയപ്പത്തിൻ്റെ പോലുള്ള അപ്പവും കൊള്ളാം. Easy breakfast recipe

  • @sobhanair2806
    @sobhanair2806 12 часов назад

    Nice receipt , will try 👍🥰

  • @user-co2lw7qi4p
    @user-co2lw7qi4p 12 часов назад

    Super ❤❤❤

  • @jackandjill2839
    @jackandjill2839 12 часов назад

    Rava kondu super breakfast recipe anallo Palappam nalla perfect ayi kittiyallo will try for sure

  • @Sobhana.D
    @Sobhana.D 13 часов назад

    സൂപ്പർ പാലപ്പം ആണല്ലോ പാലപ്പം പെർഫെക്റ്റ് ആയിട്ടുണ്ട് ല്ലോ 👌👌👍👍

  • @Sobhana.D
    @Sobhana.D 13 часов назад

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ❤👌👌👍👍👏👏

  • @sheemak8418
    @sheemak8418 13 часов назад

    njn ith orikkal undaakki nokkiyirunnu.. ath athra sheriyayilla... ini ingane undaakki nokkam... thank you for sharing... nice presentation

  • @lifeismykitchen4399
    @lifeismykitchen4399 13 часов назад

    Verity. Breakfast anallooo..kanumbol valaree easy anu thonnunnuu....Palappam nalla perfect ayi kittiyallooo...Rava kond ananne parayillatooo..rava sarikum sambavam thanne

  • @gigglest8701
    @gigglest8701 13 часов назад

    Rava kondu super breakfast recipe anallo ... oru variety ayittundu eluppam undakkanum pattum so soft and tasty will try for sure thanks

  • @pandi1569
    @pandi1569 13 часов назад

    Can we make in idli mould

    • @BeQuickRecipes
      @BeQuickRecipes 13 часов назад

      Yes you can make idli/ dosa also

    • @pandi1569
      @pandi1569 11 часов назад

      @@BeQuickRecipes Thank you

  • @bindhusreekg7707
    @bindhusreekg7707 13 часов назад

    👌

  • @goodlife9920
    @goodlife9920 День назад

    Healty aytula oru verity recipe 💯thanks for sharing❤

  • @GinGames-jo6oc
    @GinGames-jo6oc День назад

    Oats cook cheyyate kazhikkunnatu shariano

  • @mubis........angles2434
    @mubis........angles2434 День назад

    മലപ്പുറം ഭാഗത്തു ഓട്ടട ഇതുപോലെ തന്നെയാ ഉണ്ടാക്കാറ് പക്ഷെ ശർക്കര ചേർത്തെന്നു മാത്രം 🥰

  • @parvathys.p5854
    @parvathys.p5854 День назад

  • @sheelasrecipee
    @sheelasrecipee День назад

    Yummy❤️recipe👍🏻

  • @shylasoman6036
    @shylasoman6036 День назад

    👌🏻👍🏻

  • @bbvv7951
    @bbvv7951 День назад

    Easy aye undakkan pattiya oru breakfast recipe anallo try cheyato ethupole thanks share iy

  • @Sharmiszedsvlog
    @Sharmiszedsvlog 2 дня назад

    Gothambu podiyum chakkakuru kond nalloru recipe thanneyanallo undakkiyath ithonnu try cheythu nokkanam umma nattil ninnu chakkuru kondu vannittund

  • @ayishasidheek9922
    @ayishasidheek9922 2 дня назад

    Mollalo. Gothambu podiyum chakkakuruvum kondulla nalla kidilan breakfast recipeyanallo. Ingane undakkiyaal curry yude onnum aavashyamilla theerchayayum ithupole undakki nokkanam.

  • @spv258
    @spv258 2 дня назад

    variety breakfast idea with wheat and jackfruit seed. you made it in soft and perfect way.

  • @shabnahaseem4874
    @shabnahaseem4874 2 дня назад

    Idh ethra days sookshikan patum

  • @IshuansarChanhath-qz2sp
    @IshuansarChanhath-qz2sp 2 дня назад

    Kollallo adipoliyanallo adyayita kannune enthAyalum try cheythunokanam

  • @IshuansarChanhath-qz2sp
    @IshuansarChanhath-qz2sp 2 дня назад

    Kollallo adipoliyanallo adyayita kannune enthAyalum try cheythunokanam

  • @minnurs4373
    @minnurs4373 2 дня назад

    ഗോതമ്പുപൊടിയും ചക്കക്കുരുവും ഒരു വെറൈറ്റി ആയിട്ടുണ്ടല്ലോ ട്രൈ ചെയ്തു നോക്കണം

  • @Vijay-ls9eq
    @Vijay-ls9eq 2 дня назад

    Kollato tssty breakfast recipe athum chakkakuruvum godhambu podiyum kondu try cheyato thsnks share it

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 2 дня назад

    Super alla millet recipe um super annu